ചെമ്പൂത്ര കൊടുങ്ങല്ലൂർക്കാവ് ഭഗവതി ക്ഷേത്രത്തിൽ ഇല്ലം നിറ ആഘോഷിച്ചു


പട്ടിക്കാട്. ചെമ്പൂത്ര കൊടുങ്ങല്ലൂർക്കാവ് ഭഗവതി ക്ഷേത്രത്തിൽ ആചാരാനുഷ്ഠങ്ങളോടെ ഇല്ലം നിറം ആഘോഷിച്ചു. ക്ഷേത്രം തന്ത്രി മുണ്ടാരപ്പിള്ളി മനക്കൽ ഡോ. മുരളീകൃഷ്ണൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിച്ചു. ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് കെ കെ രാജേഷ്, സെക്രട്ടറി ഉണ്ണികൃഷ്ണൻ, ട്രഷറർ വി.കെ  ചന്ദ്രൻ, മറ്റു ഭരണസമിതി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. 48 ദേശങ്ങളിൽ നിന്നുള്ള ഭക്തജനങ്ങൾ ഇല്ലം നിറ ആഘോഷത്തിൽ പങ്കെടുത്തു.



Post a Comment

0 Comments