നിര്യാതനായി


പട്ടിക്കാട്
. തെക്കുംപാടം ചുണ്ടയിൽ കുഞ്ഞുമോൻ മകൻ സജീവൻ (കണ്ണൻ-44)  അന്തരിച്ചു. സംസ്കാരം ഇന്ന് (ആഗസ്റ്റ് 12 വെള്ളി) വൈകീട്ട് 4ന് സ്വവസതിയിൽ. ഭാര്യ: സജിത. മക്കൾ: അതുൽ സജീവ്, അതുല്യ. അമ്മ: രാജമ്മ.




Post a Comment

0 Comments