മണിയൻ കിണർ ആദിവാസി ഊര് മൂപ്പന് ദേശീയ പതാക കൈമാറി


പട്ടിക്കാട്. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നടന്ന പരിപാടിയിൽ മണിയൻ കിണർ ആദിവാസി ഊര് മൂപ്പന് ബിജെപി മധ്യ മേഘല വൈസ് പ്രസിഡൻറ് ബിജോയ് തോമസ് ദേശീയ പതാക കൈമാറി. കർഷകമോർച്ച ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് എൻഎച്ച്, ബിജെപി മണ്ഡലം വൈസ് പ്രസിഡൻറ് ജയൻ പൂശേരി മണ്ഡലം സെക്രട്ടറി സുബീഷ് ഇന്ദ്രവജ്ര, യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി ദിനീഷ് വലിയവീട്ടിൽ, ജില്ലാ കമ്മിറ്റി അംഗം അജി താളിക്കോട്, എസ്.സി മോർച്ച പാണഞ്ചേരി ഏരിയ പ്രസിഡൻറ് അനിൽ കതിരോൻ, മനു എന്നിവർ പങ്കെടുത്തു.



Post a Comment

0 Comments