ദേശീയ ഗ്രാപ്ലിങ് ചാമ്പ്യൻഷിപ്പിൽ മെൽവിൻ ബെന്നി വെള്ളി മെഡൽ നേടി


പട്ടിക്കാട്. ഹരിയാനയിലെ സോനേപതിൽ നടന്ന പതിനഞ്ചാമത് ദേശീയ ഗ്രാപ്ലിങ് ചാമ്പ്യൻഷിപ്പിൽ പീച്ചി വിലങ്ങന്നുർ സ്വദേശി മെൽവിൻ ബെന്നി വെള്ളി മെഡൽ നേടി. വിലങ്ങന്നൂർ പയ്യപ്പിള്ളി വീട്ടിൽ പി.വി ബെന്നിയുടെയും ഷീബ ബെന്നിയുടെയും മകനാണ്. പീച്ചി ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിലെ പൂർവ്വവിദ്യാർത്ഥി ആയിരുന്നു.




Post a Comment

0 Comments