ഓട്ടോ & ലൈറ്റ് മോട്ടോഴ്‌സ് ഡ്രൈവേഴ്‌സ് യൂണിയൻ സിഐടിയു പഞ്ചായത്ത് തല മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി


പട്ടിക്കാട്. ഓട്ടോ & ലൈറ്റ് മോട്ടോഴ്‌സ് ഡ്രൈവേഴ്‌സ് യൂണിയൻ സിഐടിയു പഞ്ചായത്ത് തല മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി. മെമ്പർഷിപ്പിന് ആവശ്യമായ രേഖകളുടെ ഏറ്റുവാങ്ങൽ സിപിഐഎം പാണഞ്ചേരി ലോക്കൽ കമ്മറ്റി സെക്രട്ടറി മാത്യു നൈനാൻ ഉദ്ഘാടനം ചെയ്തു. പട്ടിക്കാട് യൂണിറ്റ് സെക്രട്ടറി സുനിലിന്റെ കൈയ്യിൽ നിന്നുമാണ് രേഖകൾ ഏറ്റുവാങ്ങിയത്. യൂണിയൻ പഞ്ചായത്ത് സെക്രട്ടറി കെ.എസ്.സുമേഷ്, ലോക്കൽ കമ്മറ്റി അംഗങ്ങളായ പി.വി.സുദേവൻ, വിത്സൻ ചെമ്പനാൽ, ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറി പി.പി.സരുൺ എന്നിവർ പങ്കെടുത്തു



Post a Comment

0 Comments