വ്യാപാരി വ്യവസായി സമിതി പാണഞ്ചേരി യൂണിറ്റ് സ്വാതന്ത്ര്യദിനം ആഘോഷിച്ചു


പട്ടിക്കാട്. കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പാണഞ്ചേരി യൂണിറ്റിന്റെ നേതൃത്വത്തിൽ പട്ടിക്കാട് സെന്ററിൽ പതാക ഉയർത്തി. പ്രസിഡന്റ് സണ്ണി പി പി അധ്യക്ഷതവഹിച്ചു. സെക്രട്ടറി ബാബു കൊള്ളന്നൂർ ഭരണഘടന ആമുഖം ചൊല്ലിക്കൊടുത്തു. ഏരിയ സെക്രട്ടറി രാജേന്ദ്രൻമുല്ലപ്പുള്ളി ആശംസകൾ അറിയിച്ചു. നിരവധി വ്യാപാരികൾ പങ്കെടുത്തു.



Post a Comment

0 Comments