ഒന്നാം വാർഡിലെ അങ്കണവാടികളിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു


പട്ടിക്കാട്. എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പാണഞ്ചേരി വാർഡ് ഒന്നിലെ 28, 48 നമ്പർ അംഗൻവാടികളിൽ ദേശീയ പതാക ഉയർത്തി. വാർഡ് മെമ്പർ ജയകുമാർ ആദംകാവിൽ നേതൃത്വം നൽകി. അങ്കണവാടി വർക്കർമാർ, ആശാവർക്കർ, വിദ്യാർത്ഥികൾ, രക്ഷകർത്താക്കൾ, ആർആർടി അംഗങ്ങൾ, വാർഡ് വികസന സമിതി അംഗങ്ങൾ, അംഗൻവാടി കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ ഈ പരിപാടിയിൽ സന്നിഹിതരായിരുന്നു


Post a Comment

0 Comments