പട്ടിക്കാട്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് പട്ടിക്കാട് യൂണിറ്റിന് പുതിയ ഭാരവാഹികൾ. പ്രസിഡന്റ്: ഷിനോജ് കല്ലടയിൽ, സെക്രട്ടറി: അനൂപ് ഭാസ്‌കരൻ, ട്രഷറർ: മണി വി., വൈസ് പ്രസിഡന്റ്: ദിനിൽ കൈപ്പറമ്പൻ, ജോ സെക്രട്ടറി: അർജുൻ കോച്ചേരി എന്നിവരെയും എക്‌സി. മെമ്പർമാരായി സിജോ വല്ലൂരാൻ, ജെയ്‌സൺ ജോർജ്, സുജിത്ത് ചൊവ്വുകാരൻ, തോംസൺ എ.ജെ., ബിനു അമ്പഴചാലിൽ എന്നിവരെയും വ്യാപാരി വ്യവസായി ഏകോപന സമിതി പട്ടിക്കാട് യൂണിറ്റ് പ്രസിഡന്റ് ജോബി പറപ്പുള്ളിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ തിരഞ്ഞെടുത്തു.


0 Comments