നിര്യാതനായി


കണ്ണാറ. കൊട്ടേക്കാട്ടുകാരൻ ഔസേഫ് മകൻ പൊറിഞ്ചു (83) അന്തരിച്ചു. സംസ്‍കാരം ഇന്ന് (ആഗസ്റ്റ് 31 ബുധൻ) വൈകിട്ട് 3 മണിക്ക് കണ്ണാറ സെ. ജോസഫ് ചർച്ച് സെമിത്തേരിയിൽ .ഭാര്യ: പരേതയായ ലില്ലി. മക്കൾ : ജോളി, ലിസി, ബെന്നി, ജോസ്, ശോഭ, ജെയിംസ്. മരുമക്കൾ : ലൈസമ്മ, വിൽസൺ, സോണിയ, സിമി, സന്തോഷ്, വിനയ.



Post a Comment

0 Comments