പട്ടിക്കാട്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച 1947 ആഗസ്റ്റ് 15 ന് അർദ്ധരാത്രിയിൽ ജനിച്ച് ഇന്ന് 75-ാം പിറന്നാൾ ആഘോഷിക്കുന്ന പീച്ചി കാലായിൽ ചാക്കോയെ വൈസ്‌മെൻ ഇന്റർനാഷണൽ വെളളാനി ഹിൽസ് ക്ലബ്ബ് ആദരിച്ചു. ക്ലബ്ബ് പ്രസിഡന്റ് ലിക്‌സൺ മൈക്കിൾ, സെക്രട്ടറി മുരളി കൃഷ്ണൻ, ട്രഷറർ ഹരിദാസ്, ഡിസ്ട്രിക്റ്റ് സെക്രട്ടറി ബെന്നി വടക്കൻ എന്നിവർ പങ്കെടുത്തു.


0 Comments