നിര്യാതനായി


കണ്ണാറ. പല്ലിശ്ശേരി വീട്ടിൽ പരേതനായ പൊറിഞ്ചു മകൻ ബേബി (58) അന്തരിച്ചു. സംസ്‌കാരം നാളെ (ആഗസ്റ്റ് 30 ചൊവ്വ) കണ്ണാറ സെ. ജോസഫ്‌സ് പള്ളി സെമിത്തേരിയിൽ. അമ്മ: വെറോനിക്ക. ഭാര്യ: പുഷ്പ. മക്കൾ: ജോബിൻ, നിമ്മി. മരുമക്കൾ: രേഷ്മ, സഞ്ജയ്.



Post a Comment

0 Comments