നിര്യാതനായി


കണ്ണാറ. ഒരപ്പൻപാറ മാനാക്കുഴിയിൽ ജോൺ (85) അന്തരിച്ചു. സംസ്‌കാരം നാളെ (ആഗസ്റ്റ് 30 ചൊവ്വ) രാവിലെ 11 മണിക്ക് കണ്ണാറ സെ.മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ സാറാമ്മ. മക്കൾ : ഷെർളി, ഷിബി, ഷിബു. മരുമക്കൾ, പൗലോസ് കുയിലാടൻ, പൗലോസ് വെളിയത്ത്, സെൻസി.



Post a Comment

0 Comments