നിര്യാതനായി


തെക്കുംപാടം. കല്ലിങ്ങപ്പുറം വീട്ടിൽ കൃഷ്ണൻ (88) അന്തരിച്ചു. സംസ്കാരം ഇന്ന് (ഓഗസ്റ്റ് 21 ഞായർ) വൈകിട്ട് 4 30ന് വടക്കുംപാടം ആത്മാലയം ശ്മശാനത്തിൽ. മക്കൾ: പരേതനായ സദാനന്ദൻ, അഖിലേശൻ, ഭവൻ, ഹേമലത. മരുമക്കൾ: ആശാലത, സരോജിനി, ഹേമലത, കണ്ണൻ.



Post a Comment

0 Comments