നിര്യാതയായി


ചേലക്കര. കുറുമല പൂക്കുന്നേൽ ജോൺ ഭാര്യ അന്നമ്മ (ചിന്നമ്മ-75) അന്തരിച്ചു. സംസ്കാരം നാളെ (ഓഗസ്റ്റ് 23 ചൊവ്വ) രാവിലെ 11ന് പഴയന്നൂർ ഷാരോൺ ഫെല്ലോഷിപ്പ് ചർച്ച് സെമിത്തേരിയിൽ. മക്കൾ: ഓമന, മിനി, ഷാജി, ഷീജ. മരുമക്കൾ: പരേതനായ രാജു, സാജു, ബിൻസി, പാസ്റ്റർ ജോർജുകുട്ടി.



Post a Comment

0 Comments