കാറ്റാടീസ് പൂർവ്വ വിദ്യാർത്ഥി സംഘടന സംഘടിപ്പിക്കുന്ന രക്തദാനക്യാമ്പ് നാളെ


പട്ടിക്കാട്. ഗവ.ഹൈസ്‌കൂൾ പട്ടിക്കാട് പൂർവ്വ വിദ്യാർത്ഥി സംഘടന കാറ്റാടീസും തൃശൂർ ജനറൽ ആശുപത്രിയും സംയുക്തമായി സംഘടിപ്പിക്കുന്ന രക്തദാനക്യാമ്പ് നാളെ നടക്കും. പട്ടിക്കാട് ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ രാവിലെ 9 മുതൽ 2 വരെയാണ് ക്യാമ്പ് നടക്കുക.



Post a Comment

0 Comments