നിര്യാതനായി


പീച്ചി
. പട്ടിലുംകുഴി പുത്തൻവീട്ടിൽ മോഹനൻ മകൻ ഷാബിൻ (35) അന്തരിച്ചു. സംസ്കാരം നാളെ (ആഗസ്റ്റ് 15 തിങ്കൾ) രാവിലെ 11ന് വടക്കുംപാടം ആത്മാലയം ശ്മശാനത്തിൽ. അമ്മ: അമ്പിളി. ഭാര്യ: രമ്യശ്രീ. മക്കൾ: അനയ്, അഭിനവ്. സഹോദരങ്ങൾ: ഷാൻ, ശ്യാം.



Post a Comment

0 Comments