കേരള പോലീസ്, വനിത പോലീസ് ബറ്റാലിയൻ, ഫയർ ഫോഴ്‌സ് വനിത ന്യൂ ബറ്റാലിയൻ, വനിത എക്‌സൈസ് ഗാർഡ് മുതലായ തസ്തികകളിലേക്ക് എഴുത്തു പരീക്ഷ പാസായ വനിതകൾക്ക് കായിക പരിശീലനത്തിന് അവസരം. പാണഞ്ചേരി കായിക പരിശീലന ക്യാമ്പിൽ കുറഞ്ഞ ചെലവിൽ കായിക പരിശീലന പരിപാടികൾ ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9446157487,9961607487 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

.jpeg)
0 Comments