പീച്ചി ലൂർദ്ദ്മാതാ ദേവാലയത്തിൽ തിരുന്നാളിന് കൊടിയേറ്റി

പീച്ചി ലൂർദ്ദ്മാതാ ദേവാലയത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോപണ ഊട്ട് തിരുന്നാളിന് വികാരി ഫാ ഫ്രാൻസീസ് തരകനും, ഫാ സിജോ പുത്തൂരും ചേർന്ന് കൊടിയേറ്റുന്നു. ആഗസ്റ്റ് 14, 15 തിയ്യതികളിലാണ് തിരുന്നാൾ.


Post a Comment

0 Comments