നിര്യാതനായി


പട്ടിക്കാട്. പള്ളിക്കണ്ടം ചെറുമനക്കൾ അബു (70) അന്തരിച്ചു. സംസ്കാരം ഇന്ന് (ആഗസ്റ്റ് 19 വെള്ളി) വൈകിട്ട് 5.30ന് ആറാംകല്ല് മഹലിൽ. മക്കൾ: ഷാജിത, മജീദ്, നസീമ. മരുമക്കൾ: സലാം, ഷാജി, സജീന.






Post a Comment

0 Comments