പീച്ചിഡാം ലയൺസ് ക്ലബ്ബ് സ്വാതന്ത്ര്യദിനം ആഘോഷിച്ചു


പട്ടിക്കാട്. പീച്ചി ഡാം ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എടപ്പലം ഗവൺമെന്റ് ഹോസ്പിറ്റലിന് മുൻവശത്ത് ലയൺസ് ക്ലബ്ബ് ചാർട്ടർ പ്രസിഡന്റ് ബാബു കൊള്ളന്നൂർ ദേശീയപതാക പതാക ഉയർത്തി. സെക്രട്ടറി ഉലഹന്നാൻ  എംജെഎഫ്, മുൻ പ്രസിഡന്റ് റോയി കെ ദേവസി,  കുര്യക്കോസ് കെ ജി, ജോസ് എംജിഎം, സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.



Post a Comment

0 Comments