കൃഷിഭവൻ അറിയിപ്പ്

ചിങ്ങം 1 കർഷകദിനത്തിൻ്റെ ഭാഗമായി ഫലവൃക്ഷത്തെകളായ റംബുട്ടാൻ, ജബോട്ടിക്കാബ,ചെറുനാരകം, പ്ലാവ്, മലയൻ ആപ്പിൾ, കിലോ പേര, പീനട്ട് ബട്ടർ ഫ്രൂട്ട്, മിറാക്കിൾ ഫ്രൂട്ട്  മുതലായവയുടെ തൈകൾ സൗജന്യ വിതരണം നടത്തുന്നതാണ്. തൈകൾ ലഭിക്കുവാനായി കർഷകർ 2022-23 സാമ്പത്തിക വർഷത്തെ കരമടച്ച രസീത് കൊണ്ടുവരേണ്ടതാണ്.  കർഷകദിനം ഉദ്ഘാടന പരിപാടികൾക്ക് ശേഷം ഉച്ചയോടു കൂടെ തൈ വിതരണം നടത്തുന്നതാണെന്ന് കൃഷി ഓഫീസർ അറിയിച്ചു.

Post a Comment

0 Comments