പീച്ചി സർവീസ് സഹകരണ ബാങ്ക്: സിജി ചാക്കോ പ്രസിഡന്റ്, സി.കെ ഷണ്മുഖൻ വൈസ് പ്രസിഡന്റ്


പട്ടിക്കാട്. പീച്ചി സർവീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റായി സിജി ചാക്കോയെയും, വൈസ് പ്രസിഡന്റായി സി.കെ ഷണ്മുഖനെയും തിരഞ്ഞെടുത്തു. പുതിയ ഭരണസമിതി അംഗങ്ങളായി ഷാജി കീരിമോളയിൽ, റെജി കുറ്റിയാനിക്കൽ, രാജു കാവ്യത്ത്, ബാലകൃഷ്ണൻ എം കെ, ചാക്കോ കാലായിൽ, നോബിൾ വി എ, തോമസ് പി കുരിയൻ, ലിസ്സി ജോൺസൺ, ലിസ്സി മാത്യു എന്നിവർ ചുമതലയേറ്റു.



Post a Comment

0 Comments