കണ്ണാറ. മാരായ്ക്കൽ പോളയിൽ പരേതനായ രാമൻ ഭാര്യ പാറുകുട്ടി (96) അന്തരിച്ചു. സംസ്‌കാരം ഇന്ന് (ആഗസ്റ്റ് 16 ചൊവ്വ) വൈകീട്ട് 3ന് വടക്കുംപാടം ആത്മാലയത്തിൽ. മക്കൾ: പരേതരായ മനോഹരൻ, വേണുഗോപാൽ, പത്മാവതി, വിലാസിനി.

0 Comments