പട്ടിക്കാട്. കണ്ണാറ എയ്ഡഡ് അപ്പർ പ്രൈമറി സ്‌കൂളിൽ ഹിരോഷിമ നാഗസാക്കി ദിനക്കൾ ആചരിച്ചു. ഹെഡ്മിസ്ട്രസ് മേഴ്‌സി വർഗ്ഗീസ് പി ഹിരോഷിമ, നാഗസാക്കി എന്നീ പ്രദേശങ്ങളിൽ രണ്ടാം ലോക മഹായുദ്ധത്തോടനുബന്ധിച്ച് ജനങ്ങൾ അനുഭവിച്ച യാതനകളെ കുറിച്ച് സംസാരിച്ചു. പ്രസ്തുത ദിനത്തോടനുബന്ധിച്ച് നടന്ന സുഡാക്കോ കൊക്ക് നിർമ്മാണത്തിൽ എല്ലാ വിദ്യാർത്ഥികളും പങ്കെടുത്തു. പ്രസ്തുത പരിപാടിയ്ക്ക് സ്റ്റാഫ് സെക്രട്ടറി സൈജ നേതൃത്വം നല്കി.
-1.jpg)

0 Comments