പീച്ചി. ജില്ലയിൽ മഴ ശക്തമായതിനെ തുടർന്ന് താൽക്കാലികമായി അടച്ചിട്ട ടൂറിസം കേന്ദ്രങ്ങളിൽ അതിരപ്പിള്ളി, തുമ്പൂർമുഴി, വാഴച്ചാൽ ഒഴികെയുള്ളവ ഇന്ന് മുതൽ തുറന്നുപ്രവർത്തിക്കുമെന്ന് ജില്ലാ കളക്ടർ ഹരിത വി കുമാർ അറിയിച്ചു. ഇതോടെ പീച്ചി ഡാമിൽ ഇന്ന് മുതൽ സന്ദർശകർക്ക് പ്രവേശിക്കാം. അതിരപ്പിള്ളി, തുമ്പൂർമുഴി, വാഴച്ചാൽ എന്നിവ നാളെ തുറക്കും.


0 Comments