നിര്യാതനായി


പട്ടിക്കാട്. മാളിയേക്കൽ പരേതനായ റപ്പായി മകൻ മാത്യു (84) അന്തരിച്ചു. സംസ്കാരം നാളെ (ആഗസ്റ്റ് 9 ചൊവ്വ) രാവിലെ 11ന് പട്ടിക്കാട് മാർ തോമാശ്ലീഹാ പള്ളി സെമിത്തേരിയിൽ. ഭാര്യ പരേതയായ അമ്മിണി. മക്കൾ: തങ്കമ്മ, ലിസി, ജാൻസി, അബി. മരുമക്കൾ: പരേതനായ ആൽബർട്ട്, ജോയി, ജൂലി. 




Post a Comment

0 Comments