സംരഭകർക്കായി ഇകൊമേഴ്‌സ് വെബിനാർ


കേരള ഇൻസ്റ്റിറ്റിയൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്‌മെന്റ് (കീഡ്), വ്യവസായ വാണിജ്യ വകുപ്പുമായി ചേർന്ന് സംരംഭകർക്ക് ഇകോമേഴ്‌സ് അവസരങ്ങളെ കുറിച്ച് വെബിനാർ സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 31ന് രാവിലെ 11 മണി മുതൽ 12.30 വരെ ഓൺലൈനിലൂടെയാണ് (ZOOM Platform) ക്ലാസ്. താത്പര്യമുള്ളവർ www.kied.info എന്ന വെബ്‌സൈറ്റ് സന്ദർശിച്ച് ആഗസ്റ്റ് 29ന് മുൻപ് അപേക്ഷ സമർപ്പിക്കണം. ഫോൺ: 0484 2532890 / 2550322.



Post a Comment

0 Comments