മൂന്നാം വാർഡ് പട്ടിക്കാട് ഗ്രാമസഭ ചേർന്നു


പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് പട്ടിക്കാട് ഗ്രാമസഭ ചേർന്നു. പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗം ബ്ലോക്ക് പഞ്ചായത്ത് അംഗം രമ്യ രാജേഷ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ വാർഡ് മെമ്പർ ആനി ജോയ് അധ്യക്ഷത വഹിച്ചു. ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് വാർഡിൽ നടപ്പാക്കേണ്ട വിഷയങ്ങളെക്കുറിച്ച് യോഗത്തിൽ ചർച്ച ചെയ്തു. പഞ്ചായത്ത് അധികൃതർ പങ്കെടുത്തു. 



Post a Comment

0 Comments