നിര്യാതനായി


കണ്ണാറ. കൊല്ലൻമുക്ക് കൊമ്പനാൽ കുരുവിള മകൻ പൗലോസ് (86) അന്തരിച്ചു.
സംസ്കാരം ഇന്ന് ( സെപ്റ്റംബർ 1 വ്യാഴം) വൈകിട്ട് 3ന് കണ്ണാറ സെന്റ്. ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഏലികുട്ടി. മക്കൾ:  ലില്ലി, ബേബി, ഷാജി. മരുമക്കൾ:  യോഹന്നാൻ, സിനി, ഡൈനി.



Post a Comment

0 Comments