നിര്യാതയായി


പട്ടിക്കാട്. പാണഞ്ചേരി കരയാംപറമ്പിൽ സത്യഭാമ (70) അന്തരിച്ചു. സംസ്കാരം ഇന്ന് (സെപ്റ്റംബർ 1 വ്യാഴം) രാവിലെ 10ന് വടൂക്കര ശ്മശാനത്തിൽ. ഭർത്താവ്: വിജയൻ. മക്കൾ: വിജീഷ്, വിനീത. മരുമക്കൾ: രേഷ്മ, ശശീന്ദ്രൻ.



Post a Comment

0 Comments