കണ്ണാറ. ചാലാംപാടം ഓലിമോളയിൽ കുടുംബാംഗം കാച്ചേരി ഐശ്വര്യ നഗർ ചാഴൂർ വീട്ടിൽ സി. ജെ ബേബിയുടെ ഭാര്യ മേരി ബേബി (68) അന്തരിച്ചു. സംസ്കാരം നാളെ (സെപ്റ്റംബർ 11 ഞായർ) രാവിലെ 10ന് ഭവനത്തിൽ ശുശ്രൂഷ ആരംഭിച്ച് വൈകിട്ട് 5ന് നെല്ലിക്കുന്ന് സെമിത്തേരിയിൽ. മക്കൾ: ജോബി, ജോമോൾ. മരുമക്കൾ: നിഷ, എൽദോ.
0 Comments