നിര്യാതനായി

പട്ടിക്കാട്. മാളിയേക്കൽ റപ്പായി മകൻ ഫ്രാൻസിസ് (72) അന്തരിച്ചു. ചെമ്പൂത്രയിലെ റേഷൻ വ്യാപാരിയാണ്. സംസ്കാരം നാളെ (സെപ്റ്റംബർ 12 തിങ്കളാഴ്ച) വൈകിട്ട് 5 മണിക്ക് പട്ടിക്കാട് മാർത്തോമാ ശ്ലീഹാ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഗ്രേസി. മക്കൾ: പ്രവീൺ, പ്രിൻസി. മരുമക്കൾ: ജെസ്നി, ജോർജ്.



Post a Comment

0 Comments