നിര്യാതനായി


പട്ടിക്കാട്. ചുവന്നമണ്ണ് മൈനാട്ടിൽ വർഗ്ഗീസ് മകൻ ജോസ് (64) അന്തരിച്ചു. സംസ്‌കാരം ഇന്ന് (സെപ്റ്റംബർ 27 ചൊവ്വ) വൈകീട്ട് 4.30ന് ചുവന്നമണ്ണ് നിർമ്മലഗിരി സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നക്കുട്ടി. മക്കൾ: ജോമോൻ, ജോബി. മരുമക്കൾ: ജിസ്മ ജോബി.



Post a Comment

0 Comments