പട്ടിക്കാട്. സൈലൻറ് നഗർ അസോസിയേഷൻ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് ഷിജോൺ പെരിങ്ങമറ്റം, സെക്രട്ടറി പോൾസൺ കരോട്ടുകുന്നേൽ, ഖജാൻജി പോൾമാണി തെരുവ്വംകുന്നേൽ, വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കീരൻകുന്നത്ത്, ജോയിന്റ് സെക്രട്ടറി ഉഷ രാജൻ മോളേകുടിയിൽ, സതീഷ് വാണിയംകണ്ടത്ത്, എക്‌സിക്യൂട്ടീവ് അംഗങ്ങൾ അനിമോൾ ജോസഫ്, ജോസഫ് പാട്രിയാക്, ചന്ദ്രൻ ടി.ഐ., കുര്യാക്കോസ് കെ.ജെ എന്നിവരെ തിരഞ്ഞെടുത്തു. ഷിജോൺ പെരിങ്ങമറ്റത്തിൽ അധ്യക്ഷനായിരുന്നു.


0 Comments