തെക്കുംപാടത്ത് ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു

തെക്കുംപാടം. അമ്പാടി ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ തെക്കും പാടത്ത് വിപുലമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. പി.വി  സുദേവൻ  ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.  ക്ലബ്ബ് മെമ്പർമാരായ വിനീഷ്, ജയൻ, സുനിൽ, സാജൻ, സനോജ്, സുജിത്, മഹേഷ്‌, മറ്റ് ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.



Post a Comment

0 Comments