നിര്യാതയായി


ചുവന്നമണ്ണ്. നെല്ലിപ്പുള്ളി പരേതനായ അഗസ്റ്റിൻ ഭാര്യ മറിയം (തങ്കമ്മ-91) അന്തരിച്ചു. സംസ്കാരം നാളെ (സെപ്റ്റംബർ 20 ചൊവ്വ) രാവിലെ 9ന് ഭവനത്തിൽ ശുശ്രൂഷ ആരംഭിച്ച 11ന് കരിപ്പക്കുന്ന് ഐപിസി സെമിത്തേരിയിൽ. മക്കൾ: പാസ്റ്റർ ജോസ്, മാത്യു. മരുമക്കൾ: ലാലി ഗ്രേസി.



Post a Comment

0 Comments