നിര്യാതനായി


കണ്ണാറ. ഒരപ്പൻപാറ ചിറമ്മൽ വറീത് മകൻ ബേബി (76) അന്തരിച്ചു. സംസ്കാരം നാളെ (സെപ്റ്റംബർ 10 ശനി )രാവിലെ 9.30 ന് കണ്ണാറ സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ത്രേസ്സ്യമ്മ. മക്കൾ:
സാലി, ബീന, ഷീജ, ബിജു. മരുമക്കൾ
ജെയിംസ്, ജോൺസൻ, പരേതനായ തങ്കച്ചൻ, ഷീബ.




Post a Comment

0 Comments