പീച്ചി. വിലങ്ങന്നൂർ പായ്ക്കണ്ടം ചക്കാലക്കൽ വീട്ടിൽ അബ്രഹാം (74) അന്തരിച്ചു. സംസ്കാരം നാളെ (സെപ്റ്റംബർ 11 ഞായർ) ഉച്ചകഴിഞ്ഞ് 3 മണിക്ക് വിലങ്ങന്നൂർ സെ. ജോർജ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ഏല്യാമ്മ. മക്കൾ : പൗലോസ്, കുരിയൻ, മാത്യു, തോമസ്. മരുമക്കൾ : ഷൈനി, മിനി.


0 Comments