നിര്യാതയായി

പട്ടിക്കാട്. ആയോട് കുന്നശ്ശേരി യാക്കോബ് ഭാര്യ മേരി (68) അന്തരിച്ചു. സംസ്കാരം ഇന്ന് (സെപ്റ്റംബർ 10 ശനി) വൈകിട്ട് മൂന്നിന് കരിപ്പക്കുന്ന് മലങ്കര ക്രിസ്ത്യൻ ചർച്ച് സെമിത്തേരിയിൽ. മക്കൾ: ആശ, ആഷ്‌ലി, ആൻസി. മരുമക്കൾ: ബാബു, റെനി, ഷിജു.



Post a Comment

0 Comments