നിര്യാതനായി

പീച്ചി. വിലങ്ങന്നൂർ കിഴക്കേ പൊടിപ്പാറ  കണ്ണച്ചേത്ത് പരേതനായ മാക്കോത മകൻ ശശ്ശി (56) അന്തരിച്ചു. സംസ്കാരം നാളെ (സെപ്റ്റംബർ 10 ശനി) രാവിലെ 9ന് വടക്കുമ്പാടം ആത്മാലയം ശ്മശാനത്തിൽ. ഭാര്യ: ഇന്ദിര. മക്കൾ : ശ്രീഷ്മ, ശ്രീരാഗ്‌. മരുമകൻ: രഞ്ജിത്ത്.



Post a Comment

0 Comments