നിര്യാതനായി


പീച്ചി. തെക്കേകുളം ചുങ്കത്ത് പറമ്പിൽ പരേതനായ കൊച്ചായി മകൻ ഗംഗാധരൻ (49) അന്തരിച്ചു. സംസ്കാരം ഇന്ന് (സെപ്റ്റംബർ 14 ബുധൻ) രാവിലെ 11.30 ന് വീട്ടുവളപ്പിൽ. അമ്മ: പരേതയായ കല്യാണി. സഹോദരങ്ങൾ: രാജമ്മ, സുബ്രൻ, മോഹിനി, ശാന്ത, സുമ.



Post a Comment

0 Comments