വഴുക്കുമ്പാറയിലെ കോഴിക്കോട് സർവ്വകലാശാലയിലെ അഫിലിയേറ്റഡ് കോളേജ് ആയ ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ അസി. പ്രൊഫസർമാരുടെ ഒഴിവുണ്ട്. ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റിലും ട്രാവൽ ആന്റ് ടൂറിസം മാനേജ്മെന്റ് ഡിപ്പാർട്ടുമെന്റിലുമാണ് ഒഴിവുള്ളത്. പ്രസ്തുത വിഷയങ്ങളിൽ കുറഞ്ഞത് 55 % മാർക്കോടെ ബിരുദാനന്തര ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. അദ്ധ്യാപന അഭിരുചിയുള്ളവർക്ക് മുൻഗണന. സർവ്വീസിൽ നിന്നും വിരമിച്ചവർക്കും അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾക്ക് www.sngcollegevazhukumpara.org എന്ന വെബ്‌സൈറ്റിലോ 7902200113, 7902200114, 7902200115 എന്നീ നമ്പറുകളിലോ ബന്ധപ്പെടുക. Email ID: sncollegevazhukumpara@gmail.com. ഈമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തിയ്യതി 25.09. 2022 ആണ്.


0 Comments