കണ്ണാറ. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് മുൻ അംഗവും സിപിഐഎം പീച്ചി ലോക്കൽ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ മുൻ നേതാവുമായിരുന്ന വി.പി സുനീഷിന്റെ ഏഴാം ചരമവാർഷികം സിപിഐഎം പയ്യനം ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ആചരിച്ചു. എ.ജി മോഹനൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി സുബിൻ സ്വാഗതം പറഞ്ഞു. പ്രഥമ ബ്രാഞ്ച് സെക്രട്ടറി ബെനഡിക്ട് പതാക ഉയർത്തി.
.jpg)

0 Comments