നിര്യാതയായി


പീച്ചി. തെക്കേക്കളം കൊള്ളന്നൂർ പരേതനായ അബ്രഹാം ഭാര്യ റോസി (83) അന്തരിച്ചു.  സംസ്കാരം നാളെ (സെപ്റ്റംബർ 5 തിങ്കൾ) രാവിലെ 9ന് വിലങ്ങന്നൂർ മാർ യാക്കോബ് മ് പസ്ക പള്ളി സെമിത്തേരിയിൽ. മക്കൾ: ലാലി, ബേബി (എക്സ് സർവ്വീസ്), ഡെയ്സി, ഫ്രാൻസീസ് (എസ്ഐ ആലത്തൂർ പോലീസ് സ്റ്റേഷൻ). മരുമക്കൾ: പരേതനായ പോൾ, ത്രേസ്യ (വാണിയംപാറ കുടുംബാരോഗ്യ കേന്ദ്രം), ഐസക്ക് , ലൈസ.



Post a Comment

0 Comments