പീച്ചി. 200 ഓളം പേർ പങ്കെടുത്ത മെഗാതിരുവാതിരയും വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും വിവിധ തരം ഓണക്കളി മത്സരവും ഉണ്ടായിരുന്നു. വിഭവ സമ്യദ്ധമായ സദ്യക്കു ശേഷം ശിങ്കാരിമേളവും ഉണ്ടായിരുന്നു. പി.ടി എ ഭാരവാഹികളും അധ്യാപകരും പരിപാടികൾക്ക് നേതൃത്വം നൽകി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ കെ രമേഷ്, വാർഡ് മെമ്പർ ബാബു തോമസ് എന്നിവരും ഓണാഘോഷ ചടങ്ങിൽ പങ്കെടുത്തു.


0 Comments