നിര്യാതനായി

പട്ടിക്കാട്. താണിപ്പാടം കണ്ണംകുളങ്ങര അംബുജാക്ഷൻ (67) അന്തരിച്ചു. സംസ്കാരം ഇന്ന് (സെപ്റ്റംബർ 25 ഞായർ) ഉച്ചയ്ക്ക് 12ന് വടൂക്കര ശ്മശാനത്തിൽ. ഭാര്യ ലാജി. മക്കൾ: കൃഷ്ണകുമാർ, അലീഷ. മരുമക്കൾ: അഞ്ജന, പ്രശോഭ്.



Post a Comment

0 Comments