നിര്യാതയായി


പട്ടിക്കാട്: അച്ചുതം താറ്റാട്ട് വീട്ടിൽ സുജാത മോഹൻദാസ്  (56) അന്തരിച്ചു. സംസ്കാരം നാളെ (സെപ്റ്റംബർ 25 ഞായർ) 12ന് പാറമേക്കാവ് ശാന്തിഘട്ടിൽ. പിതാവ് :  പരേതനായ ഭാസ്കരൻ. മാതാവ്: ചന്ദ്രിക. ഭർത്താവ്: ചക്കോത്ത് മോഹൻദാസ്. മകൻ : മനോജ്



Post a Comment

0 Comments