പട്ടിക്കാട്. ചാണോത്ത് ഭദ്രദീപം വയോജന ക്ലബ്ബിന്റെ നാലാമത് ഉല്ലാസയാത്ര പീച്ചി പോലീസ് സ്‌റ്റേഷൻ എസ്‌ഐ ഷാജു ഫ്‌ലാഗ് ഓഫ് ചെയ്തു. സോമൻ കൊളപ്പാറ നേതൃത്വം നൽകും. ക്ലബ്ബ് പ്രസിഡന്റ് വി.വി കരുണാകരൻ മറ്റ് കമ്മിറ്റി അംഗങ്ങൾ എന്നിവരടക്കം 25 അംഗങ്ങൾ ഉൾപ്പെടുന്ന സംഘമാണ് മലമ്പുഴ ഡാം സന്ദർശിച്ചത്.


0 Comments