കൈരളി കുടുംബശ്രീ സംഘം ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു


പട്ടിക്കാട്. റോസ് ഗാർഡൻ കൈരളി കുടുംബശ്രീ സംഘം ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. തിരുവാതിരകളിയും കുട്ടികളുടെ കലാപരിപാടികളും മത്സരങ്ങളും, ഓണസദ്യയും ഉണ്ടായിരുന്നു. പ്രസിഡന്റ് ഷൈലി ബിജു, സെക്രട്ടറി രശ്മി ഷാജു, ട്രഷറർ സിന്റോ നിജേഷ്. അംഗങ്ങളായ സിനി അജി, രജിത ജോഫി, ഷീല ജോർജ്, സ്മിത മോഹൻ, സ്മിത ലോറൻസ്, ഷൈജി ജോമോൻ, ഹിത വിൽസൺ, ജിസ്മി റോബിൻ,സിന്ധു ജോഷി എന്നിവർ പങ്കെടുത്തു.



Post a Comment

0 Comments