പട്ടിക്കാട്. കേരള സ്‌റ്റേറ്റ് ഇന്റർ ഡിസ്ട്രിക്ട് ക്ലബ്ബ് പതിനേഴാമത് അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ് 2022 ൽ റിലെ മത്സരത്തിൽ ജേതാവായ എബിൻ പ്രസാദിനെ ആം ആദ്മി ആദരിച്ചു. മണ്ഡലം കൺവീനർ ജോൺസൻ ഐനിക്കൽ മെമൊന്റോ കൈമാറി. ആം ആദ്മി പഞ്ചായത്ത് സെക്രട്ടറി സാബു പൊന്നാട അണിയിച്ചു, മണ്ഡലം സെക്രട്ടറി രാജേഷ്, പാണഞ്ചേരി കൺവീനർ ബാസ്റ്റിൻ, വാർഡ് കൺവീനർമാരായ സ്‌റ്റെഫിൻ, ജോയി എന്നിവർ പങ്കെടുത്തു


0 Comments